Rajinikanth's Petta enter 100 crore club
ആഗോള ബോക്‌സോഫീസില്‍ 100 കോടിയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയത്. നാല് ദിവസം കൊണ്ടാണ് പേട്ട ഈ നേട്ടത്തിലെത്തിയത്. അതേ സമയം അജിത്തിന്റെ വിശ്വാസം അ്ഞ്ചാം ദിവസമാണ് ഈ നേട്ടത്തിലെത്തിയത്. നാല് ദിവസം കൊണ്ട് പേട്ട 111.35 കോടി നേടിയപ്പോള്‍ വിശ്വാസത്തിന് ലഭിച്ചത് 97.50 കോടിയായിരുന്നു.